വിവാദങ്ങള്‍ക്ക് വിട; സ്പ്രിംക്ലറിനെ ഒഴിവാക്കി; ഇനി സി-ഡിറ്റ് വിവരശേഖരണം നടത്തും; നിലനിൽക്കുന്നത് സോഫ്റ്റ്‌വെയർ അപ്ഡേഷൻ കരാർ മാത്രം

സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ വിവരശേഖരണം നടത്തുന്നതിൽ നിന്ന് സ്പ്രിംക്ലറിനെ ഒഴിവാക്കി. സി-ഡിറ്റിനാണ് പകരം ചുമതല. ഇത് സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ആമസോൺ ക്ലൗഡിലെ ഡാറ്റ ഉപയോഗിക്കാനും അനുമതിയില്ല. ഡാറ്റ ശേഖരിക്കും മു...

- more -

The Latest