പണമില്ല; ഓഫീസുകള്‍ ഒ‍ഴിഞ്ഞു, ജീവനക്കാരെ പിരിച്ചുവിടുന്നു, അഗാധദുഃഖത്തിൽ ബൈജു രവീന്ദ്രന്‍

വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയായ 'ബൈജൂസ്' വലിയ സാമ്പത്തിക വെല്ലുവിളിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. 2022 ഒക്ടോബറില്‍ 2,200 കോടി ഡോളര്‍ (1.80 ലക്ഷം കോടി രൂപ) മൂല്യവുമായി ലോകത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്‌നോളജി കമ്പനിയും ഇന്ത്യയിലെ ഏറ്റവ...

- more -
എഡ് ടെക് പ്ലാറ്റ്‌ഫോമായ ബൈജൂസിനെതിരെ അന്വേഷണവുമായി ഇഡി; ബെംഗളൂരു ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തി

മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം. ബൈജൂസിൻ്റെ ബെംഗളൂരു ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി. മൂന്ന് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. വിദേശ ധന വിനിമയ നിയമം...

- more -
ടെക്‌നോപാർക്കിലെ ബൈജൂസിൻ്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു; തൊഴിലാളികൾ പ്രതിസന്ധിയിൽ ; പ്രശ്‌നം തൊഴില്‍ മന്ത്രി വി. ശിവന്‍കുട്ടിയുടെ പരിഗണനയിൽ

ടെക്‌നോപാർക്കില്‍ പ്രവർത്തിക്കുന്ന ബൈജൂസ് തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിൻ്റെ പ്രവർത്തനം നിർത്തുന്നു. ബൈജൂസ് ആപ്പില്‍ നിന്ന് ഏകദേശം 600 തൊഴിലാളികളെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ടുകള്‍ കുറച്ചുനാളുകള്‍ക്ക് മുന്നേ വന്നു. ബൈജൂസ് ഏറ്റെടുത്ത ...

- more -