കാസർകോട്ടെ ചൂരിയില്‍ അര്‍ദ്ധരാത്രി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കാസര്‍കോട്: ചൂരിയില്‍ എത്തി റോഡില്‍ മദ്യകുപ്പികളെറിഞ്ഞു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സമാധാനപരമായി പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുന്ന കാസർകോട്ടെ ചൂരിയിൽ വീണ്ടും പ്രകോപനപരമായി പെരുമാറുകയും മുദ്രാവാക്യ...

- more -
മഞ്ജുഷ സമർപ്പിച്ച സ്ഥലം മാറ്റം ആവശ്യം സർക്കാർ അംഗീകരിച്ചു; റവന്യൂ വകുപ്പ് ഉത്തരവിറക്കി; കൂടുതൽ അറിയാം..

പത്തംതിട്ട: നവീന്‍ ബാബുവിൻ്റെ ഭാര്യ മഞ്ജുഷ സമർപ്പിച്ച സ്ഥലം മാറ്റം ആവശ്യം സർക്കാർ അംഗീകരിച്ചു. ഇതോടെ റവന്യൂ വകുപ്പ് സ്ഥലം മാറ്റ ഉത്തരവിറക്കി. കോന്നി തഹസീല്‍ദാര്‍ സ്ഥാനത്ത് നിന്നും പത്തനംതിട്ട കളക്ട്രേറ്റിൽ സീനിയര്‍ സൂപ്രണ്ട് സ്ഥാനത്തേക്കാണ് മ...

- more -
മുസ്ലിംലീ​ഗ് എം.പിമാരെ യു.പി പോലീസ് തടഞ്ഞു; ഗാസിയാബാദ് എത്തിയപ്പോഴാണ് 5 എം.പിമാർ സഞ്ചരിച്ച2 വാഹനങ്ങൾ തടഞ്ഞത്; സംഭവം ഇങ്ങനെ..

ദില്ലി: ഉത്തർപ്രദേശിലെ സംഭലിലുണ്ടായ സംഘർഷത്തെ തുടർന്ന് സംഭവസ്ഥലത്തേക്ക് പോവുകയായിരുന്ന മുസ്ലിംലീ​ഗ് എം.പിമാരെ യുപി പോലീസ് തടഞ്ഞു. ​ഗാസിയാബാദ് ടോൾ ബൂത്തിൽ എത്തിയപ്പോഴാണ് 5 എം.പിമാർ സഞ്ചരിച്ച 2 വാഹനങ്ങൾ പോലീസ് തടഞ്ഞത്. സ്ഥലത്ത് വൻ പോലീസ് സന്നാഹ...

- more -
നഗരസഭയിലെ വനിതാ കൗൺസിലറെ ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു; ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ആക്രമിച്ചു; കയ്യാങ്കളിയും ബഹളവും

കോഴിക്കോട്: ഫറോക്ക് നഗരസഭയിലെ വനിതാ കൗൺസിലറെ ചെരുപ്പുമാല അണിയിക്കാൻ ശ്രമിച്ചു. ആക്രമണം ആർ.ജെ.ഡി കൗൺസിലർ ഷനൂബിയ നിയാസിന് നേരെ. ആർ.ജെ.ഡിയിൽ നിന്ന് മുസ്ലിം ലീഗിൽ എത്തിയ ഷനൂബിയ നിയാസിനെ ഇടതുപക്ഷ കൗൺസിലർമാർ വളഞ്ഞിട്ട് ചെരുപ്പുമാല അണിയിക്കാൻ ശ്രമിക...

- more -
കാസർകോട് നഗരസഭയുടെയും അണങ്കൂര്‍ ഗവ. ആയുർവ്വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ അനുശസ്ത്ര മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കാസർകോട്: ദേശീയ ആയുഷ് മിഷൻ കേരളം, ഭാരതീയ ചികിത്സാ വകുപ്പിൻ്റെയും നേതൃത്വത്തിൽ കാസർകോട് നഗരസഭയുടെയും അണങ്കൂര്‍ ഗവ. ആയുർവ്വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ ആയുര്‍വേദ വാരാഘോഷത്തിൻ്റെ ഭാഗമായി അനുശസ്ത്ര മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു...

- more -
എ.ഡി.എം നവീന്‍ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് പി.പി ദിവ്യക്ക് കോടതി ജാമ്യം നൽകുമോ.? വാദം പൂര്‍ത്തിയായി..

തലശ്ശേരി: എ.ഡി.എം നവീന്‍ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആയിരുന്ന പി.പി ദിവ്യ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. വിധി ഈ മാസം 29ന് പറയും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുന്...

- more -
കാസർകോട് സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ പ്രഖ്യാപനവും ഹയർസെക്കൻഡറി തുല്യതാ കോഴ്സ് ഉദ്ഘാടനവും ഒക്ടോബർ 25ന്; റവന്യൂ മന്ത്രി കെ രാജൻ നിർവഹിക്കും

കാസർകോട്: ജില്ലാ പഞ്ചായത്ത് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സാക്ഷരതാ മിഷനിലൂടെ കൈറ്റിൻ്റെ സഹകരണത്തോടെ നടപ്പിലാക്കിയ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ (ഉയരങ്ങൾ കീഴടക്കാം ) പ്രഖ്യാപനം ഒക്ടോബർ 25ന് വെള്ളിയാഴ്ച രാവിലെ 10 ന് ക...

- more -
‘ഒരു കല്ലടിക്കോടൻ സൗമ്യത’ പുസ്തകം പ്രകാശനം ചെയ്തു

ഉദുമ(കാസർകോട്): നാട്യ രത്നം കണ്ണൻ പാട്ടാളി സ്മാരക ട്രസ്റ്റ് കണ്ണൻ പാട്ടാളി ആശാനെ കുറിച്ചും കലാസ്വാദകരുടെയും ഗവേഷകരുടെയും ലേഖനങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ പുസ്തകം പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരനും ഗ്രന്ഥലോകം എഡിറ്ററുമായ പി.വി.ക...

- more -