ഓഫീസ് മേൽവിലാസത്തിൽ മയക്കുമരുന്ന് കൊറിയർ ചെയ്തു വാങ്ങും; വാഹന പരിശോധനയിൽ പിടിവീണു

കണ്ണൂർ: തോട്ടടയിൽ എക്സൈസിൻ്റെ വാഹന പരിശോധനയ്ക്കിടെ എൽ.എസ്.ഡി. സ്റ്റാമ്പും (LSD Stamp) MDMAയും പിടികൂടി. കോട്ടയംപൊയിൽ പത്തായക്കുന്ന് സ്വദേശി മുഹമ്മദ്‌ കെ. ഷാനിലാണ് അറസ്റ്റിലായത്. പ്രതിയിൽ നിന്ന് 191 LSD സ്റ്റാമ്പും 6.443 ഗ്രാം MDMAയും കണ്ടെടുത...

- more -

The Latest