മരണത്തില്‍ സംശയം; ഗള്‍ഫ് വ്യവസായിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തു, വീട്ടില്‍ നിന്ന് 600ലേറെ പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതാണ് മരണത്തില്‍ ദുരൂഹതയേറിയത്

ബേക്കല്‍ / കാസർകോട്: മരണത്തില്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് പൂച്ചക്കാട്ടെ ഗള്‍ഫ് വ്യവസായിയുടെ മൃതദേഹം ഖബര്‍സ്ഥാനില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തു. ഗള്‍ഫ് വ്യവസായിയായിരുന്ന കീക്കാനം പൂച്ചക്കാട് ഫറൂഖിയ മസ്‍ജിദിനടുത്ത എം.സി അ...

- more -