ബോബി ചെമ്മണ്ണൂർ ജയിലിൽ നിന്നും പുറത്തിറങ്ങി; അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയതിന് പിന്നാലെ ജയിലിൽ തുടർന്ന വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് രാവിലെ ജയിലിൽ നിന്നും പുറത്തിറങ്ങി. അതേസമയം രാവിലെ 10:15 ന് സ്വമേധയ കേസ് പരിഗണിച്ച ഹൈക്കോടതി വിഷയത്തിൽ രൂക്ഷ വിമർശനം ഉയർത്തി. കോടതിയെ പരിഹസിക്കുന്ന...

- more -