ഇന്ധനമില്ലാതെ ആനവണ്ടികൾ ദിവസങ്ങളായി ട്രിപ്പുകൾ വെട്ടിച്ചുരുക്കി; കാസർകോട്ട് യൂത്ത് ലീഗ് മാർച്ചിൽ പ്രതിഷേധമിരമ്പി

കാസർകോട്: ഇന്ധനമടിക്കാൻ പണമില്ലാത്തതിനാൽ ദിവസങ്ങളായി കെ.എസ്.ആർ.ടി.സി ബസുകളുടെ ട്രിപ്പുകൾ മുടങ്ങിയതിൽ പ്രതിഷേച്ച് മുസ്ലിം യൂത്ത് ലീഗ് കെ.എസ്.ആർ.ടി കാസർകോട് ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ധനകാര്യ വകുപ്പ് നൽകുമെന്ന് പറഞ്ഞ സാമ്പത്തിക സഹാ...

- more -

The Latest