ബദിയടുക്ക പഞ്ചായത്ത് ബസ്സ്റ്റാന്റ് പുനഃസ്ഥാപിക്കണം: ബസ് ഓണേഴ്സ്‌ അസോസിയേഷൻ

കാസർകോട്: അപകടാവസ്ഥയിലായ ബദിയടുക്ക പഞ്ചായത്ത് ബസ്സ്റ്റാന്റ് പൊളിച്ചു മാറ്റിയിട്ട് ഒരു വര്‍ഷത്തിലധികമായി. ഇവിടെ ബസ്സ്റ്റാന്റ് പുനഃസ്ഥാപിക്കണം എന്ന് ബസ് ഓണേഴ്സ്‌ അസോസിയേഷൻ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളും കുട്ടികളും വയോധിക...

- more -

The Latest