സംസ്ഥാനത്തെ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കും; ജനത്തിന് അമിത ഭാരം ഈടാക്കാതെ എങ്ങനെ നിരക്ക് വർദ്ധന നടപ്പിലാക്കാമെന്നാണ് ആലോചിക്കുന്നതെന്ന് മന്ത്രി

സംസ്ഥാനത്തെ സ്വകാര്യ ബസിൻ്റെ ടിക്കറ്റ് നിരക്കു വർധിപ്പിക്കാൻ തത്വത്തിൽ തീരുമാനിച്ചതായി ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ഉടമകളുടെ സംഘടനകളുമായി നടത്തിയ ചർച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ജനത്തിന് അമിത ഭാരം ഈടാക്കാതെ എങ്ങനെ നിരക്ക് വർധ...

- more -