രണ്ടുകുട്ടികളുടെ അച്ഛനായ ബസ് ഡ്രൈവര്‍; സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടത്തി കൊണ്ടുപോയ സംഭവത്തിൽ അറസ്റ്റിൽ

പത്തനംതിട്ട: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടു പോയതിന് അറസ്റ്റിലായ ബസ് ഡ്രൈവര്‍ വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമെന്ന് പൊലീസ്. ആങ്ങമൂഴി- പത്തനംതിട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ ഡ്രൈവര്‍ അരിക്കക്കാവ് സ്വദേശി ഷിബിന്‍ (38...

- more -