സ്വകാര്യ ബസുടമകൾ നിയമങ്ങൾ പാലിക്കുന്നില്ല; പഴകിയ ബസുകൾ പറക്കും തളിക സിനിമയിലേത് പോലെയെന്ന് യാത്രക്കാർ, കോടതി പറഞ്ഞിട്ടും കേള്‍ക്കാതെ പതിവുപോലെ തന്നെ

കാസർകോട് / കൊച്ചി: സർവീസ് നടത്തുന്ന പഴകിയ പല ബസുകളും പറക്കും തളിക സിനിമയിലേത് പോലെയെന്ന് യാത്രക്കാർ. മിക്ക സ്വകാര്യ ബസുടമകളും മോട്ടോർ വാഹന വകുപ്പ് നിയമങ്ങൾ പാലിക്കുന്നില്ല. മഴക്കാലമായതോടെ പഴകിയ ടയർ മാറ്റാത്തത് റോഡ് അപകടങ്ങൾ വർധിക്കാൻ കാരണമാകു...

- more -