ടെമ്പോ തലകീഴായി മറിഞ്ഞു; കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ചാണ് അപകടം, മണിയംപാറ സ്വദേശി മരിച്ചു

പെര്‍ള / കാസർകോട്: കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച് ടെമ്പോ തലകീഴായി മറിഞ്ഞു. വാനിന് അടിയില്‍പെട്ട് ഡ്രൈവര്‍ മരിച്ചു. മണിയംപാറ പജിയാനയിലെ അബ്ദുല്‍ റഹ്‌മാൻ്റെ മകന്‍ മുസ്തഫ (49)യാണ് മരിച്ചത്. വാനിലുണ്ടായിരുന്ന രാമന്‍ എന്നയാളെ പരിക്കുകളോടെ ...

- more -