കണ്ണുതുറന്നപ്പോള്‍ ഇരുട്ട് മാത്രം! എല്ലാം സെക്കന്റുകള്‍ക്കുള്ളില്‍ സംഭവിച്ചുവെന്ന് തിരുപ്പൂർ ബസ്സപകടത്തിൽപെട്ടവർ

തിരുപ്പൂർ: ബ്രേക്ക് ചെയ്യാന്‍ പോലും ഡ്രൈവര്‍ക്ക് സാവകാശം കിട്ടുന്നതിനു മുന്‍പു ബസിനു നേരേ പാഞ്ഞുവന്ന ലോറി ഇടിച്ചു കയറുകയായിരുന്നുവെന്ന് തിരുപ്പൂരില്‍ അപകടത്തില്‍പ്പെട്ട കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി രാമചന്ദ്ര മേനോന്‍. ...

- more -

The Latest