ബസില്‍ നിന്ന് ഛര്‍ദിക്കാനായി തല പുറത്തേക്കിട്ടു; മറികടന്ന വാഹനമിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ബസ് യാത്രയ്ക്കിടെ ഛര്‍ദിക്കാനായി ജനലിലൂടെ തല പുറത്തേക്കിട്ട യുവതി ബസിനെ മറികടന്നെത്തിയ വാഹനമിടിച്ച് മരിച്ചു. ഔട്ടർ ഡൽഹിയിലെ നരേലയിലാണ് സംഭവം. ഹരിയാന റോഡ്‌വേയ്‌സ് ബസിൽ യാത്ര ചെയ്യവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഛര്‍ദിക്കാനായി തല പു...

- more -