മഞ്ചേശ്വരം മജീര്‍പള്ളയില്‍ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്; മൊഗ്രാല്‍പുത്തൂരില്‍ സ്‌കൂട്ടറും കാറും അപകടത്തിൽ നവദമ്പതികള്‍ക്കും പരിക്കേറ്റു

മഞ്ചേശ്വരം / കാസർകോട്: ഹൊസങ്കടി, മജീര്‍പള്ളയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു. ചെവ്വാഴ്‌ച രാവിലെ ഏഴ് മണിയോടെ മജീര്‍പള്ള ബെളിപ്പഗുളിയിലാണ് അപകടം. ബസ് യാത്രക്കാരായ ദൈഗോളിയിലെ ഇബ്രാഹിമിനും ര...

- more -