പാണത്തൂർ ബസപകടം; വിദഗ്ധ പരിശോധന നടത്തി സബ് കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും

കാസര്‍കോട് ജില്ലയിലെ പാണത്തൂരില്‍ വിവാഹ യാത്രാ സംഘം സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴു പേര്‍ മരിച്ച സംഭവത്തില്‍ സബ് കളക്ടര്‍ ഇന്ന് റിപ്പോര്‍ട്ട് നല്‍കും. ബസ് വിദഗ്ധ പരിശോധന നടത്തിയ ശേഷമാകും റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. പനത്തടി പഞ്ചാ...

- more -

The Latest