Trending News
അപകടം ഏതു സമയവും സംഭവിക്കാം; കാസർകോട് പുതിയ ബസ്റ്റാന്റിൽ ബസുകളുടെ മരണയോട്ടം; ഇരു വശങ്ങളിലും ഹംപുകൾ വേണം; ആവശ്യം ശക്തമാകുന്നു; അധികാരികളെ കണ്ണ് തുറക്കൂ..
ചാനൽ ആർ.ബി സ്പെഷ്യൽ റിപ്പോർട്ട്: കാസർകോട് പുതിയ ബസ്റ്റാന്റിനകത്ത് ബസ്സുകളുടെ അമിത വേഗത യാത്രക്കാർക്ക് ഭീഷണിയാകുന്നു. അപകടവും മരണവും ഏതു സമയവും സംഭവിക്കാം എന്നതാണ് അവസ്ഥ. ബസ്റ്റാണ്ടിലേക്ക് ബസുകൾ കയറുന്ന ഇടത്തും ബസ്റ്റാന്റിൽ നിന്നും ബസുകൾ പോകുന...
- more -പ്രൈവറ്റ് ബസുകളില്‍ ക്യാമറ സ്ഥാപിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു; ചെലവിൽ പകുതി സർക്കാർ വഹിക്കും
പ്രൈവറ്റ് ബസുകളുടെ മുന്നിലും പിന്നിലും കാണുന്ന തരത്തില്‍ ക്യാമറ വെക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ മാസം 28ന് മുന്‍പായി ഘടിപ്പിക്കണം. ചെലവിൻ്റെ പകുതി സര്‍ക്കാര്‍ വഹിക്കുമെന്ന് ആന്റണി രാജു പറഞ്ഞു. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നടപ്പാ...
- more -ബസ്സുമായി കൂട്ടിയിടിച്ച് വിമാനത്തിന് കേടുപാടുകൾ; അഞ്ചു പേർക്ക് പരിക്ക്
പാർക്കിങ് ഏരിയയിലേക്ക് കൊണ്ടുപോവുന്നതിനിടെ ഷട്ടിൽ ബസ്സുമായി കൂട്ടിയിടിച്ച് യാത്രാവിമാനത്തിന് കേടുപാടുകൾ.വെള്ളിയാഴ്ച രാത്രി അമേരിക്കയിലെ ലോസ് ഏഞ്ചൽസ് വിമാനത്താവളത്തിലാണ് എയർബസ് എ321 വിമാനം ഉൾപ്പെട്ട അപകടമുണ്ടായത്.സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേ...
- more -ബസുകളിലെ തുറിച്ചുനോട്ടം, ചൂളമടി, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍, ലൈംഗിക താത്പര്യത്തോടെ സമീപിക്കല്‍ എന്നിവയെല്ലാം ഇനി കുറ്റകരം; തമിഴ്‌നാട് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു
ബസ് ഉള്‍പ്പെടെ പൊതുഗതാഗത സംവിധാനങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ട് തമിഴ്‌നാട് മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു.ഭേദഗതി അനുസരിച്ച് ബസില്‍ സ്ത്രീകളെ തുറിച്ചു നോക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമാണ്.തുറിച്ചുനോട...
- more -കോളേജിൽ നിന്നുള്ള വിനോദയാത്രയ്ക്ക് മുൻപായി പൂത്തിരി കത്തിച്ച് ആഘോഷം; ബസിന് തീപിടിച്ചു; ഒഴിവായത് വന്‍ അപകടം
പെരുമണ്‍ എന്‍ജിനീയറിങ് കോളജില്‍ വിനോദയാത്ര പുറപ്പെടും മുമ്പ് ടൂറിസ്റ്റ് ബസിന് തീപ്പിടിച്ചു. വിനോദയാത്രയ്ക്ക് മുമ്പ് ബസിന് മുകളില്‍ വലിയ പൂത്തിരി കത്തിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം. ആഘോഷത്തിന്റെ ഭാഗമായി ബസിന് മുകളില്‍ പൂത്ത...
- more -പൈലറ്റുമാർക്ക് ക്ഷാമം; ചെറിയ ദൂരങ്ങള്‍ക്ക് വിമാനത്തിന് പകരം ബസുകള്‍ ഏർപ്പെടുത്താൻ അമേരിക്കന്‍ വിമാനക്കമ്പനികള്‍
പൈലറ്റുമാരെ കിട്ടാതായതോടെ ചെറിയ ദൂരങ്ങള്‍ക്ക് വിമാനത്തിന് പകരം ബസുകള്‍ ഏര്‍പ്പെടുത്താനൊരുങ്ങി അമേരിക്കന്‍ വിമാനക്കമ്പനികള്‍. യു.എസിലെ പ്രമുഖ വിമാനക്കമ്പനികളായ അമേരിക്കന്‍ എയര്‍ലൈന്‍സും യുണൈറ്റഡ് എയര്‍ലൈന്‍സും നിലവില്‍ ബസ് കമ്പനികളുമായി കരാര്‍...
- more -ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ് മറിഞ്ഞ് കര്‍ണാടകയില്‍ എട്ട് മരണം; ഇരുപതോളം പേര്‍ക്ക് പരിക്ക്
കര്‍ണാടകയിലെ ടുംകൂര്‍ ജില്ലയില്‍ ബസ് മറിഞ്ഞ് എട്ട് മരണം. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ഹൊസകൊട്ടയില്‍ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് മറിഞ്ഞത്. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ് മറിയുകയായിരുന്നുവ...
- more -മിനിമം ചാർജ് 12 രൂപയാക്കണം; ഈ മാസം 31ന് ഉള്ളിൽ സമരം പ്രഖ്യാപിക്കുമെന്ന് സ്വകാര്യ ബസുടമകൾ
സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. യാത്രാനിരക്ക് കൂട്ടണമെന്നും മിനിമം ചാർജ് 12 രൂപയാക്കണമെന്നും ആവശ്യപ്പെട്ടാണ് ബസുടമകൾ സമരം ചെയ്യുന്നത്. വിദ്യാർഥികളുടെ മിനിമം ചാർജ് ആറു രൂപയാക്കണമെന്നും ആവശ്യമുണ്ട്. ഈ മാസം 31ന് ഉള...
- more -ബസില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ മോശമായി പെരുമാറി; അയാളെ അടിച്ചിട്ടുണ്ടെന്ന് രചനാ നാരായണൻകുട്ടി
ട്രോളുകളെ താന്‍ അത്ര കാര്യമായി എടുക്കാറില്ലെന്നും അത് മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കുന്നുണ്ടെങ്കില്‍ തനിക്ക് കുഴപ്പമില്ലെന്നും നടി രചന നാരായാണന്‍കുട്ടി. ആര്‍.ജെ ആയി ജോലി ചെയ്യുന്ന സമയത്ത് ഒരാളെ തല്ലിയിട്ടുണ്ടെന്നും താരം പറയുന്നു. രാവിലെ...
- more -ഓട്ടം കഴിഞ്ഞ് രാത്രി നിര്‍ത്തിയിടുന്ന ബസ്സുകളില്‍ നിന്നും ഡീസല്‍ മോഷണം : പൊറുതിമുട്ടി കാസർകോട്ടെ ബസ്സുടമകള്‍
കാസർകോട്: ബസ്സ്റ്റാന്റിലും റോഡുകളിലെ വശങ്ങളിലും ഓട്ടം കഴിഞ്ഞ് രാത്രി നിര്‍ത്തിയിടുന്ന ബസ്സുകളില്‍ നിന്നും ഡീസല്‍ മോഷണം പോകുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി ബന്തടുക്ക ബസ്സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സുകളില്‍ നിന്നും ഡീസല്...
- more -Sorry, there was a YouTube error.