ജീവിതത്തിൽ ഇതുവരെ നേരിൽ കാണാത്ത 77കാരനുമായി പ്രണയത്തിലായി 20കാരി; ആദ്യമായി കാണുന്ന ദിവസം വിവാഹം

ജീവിതത്തിൽ ഇതുവരെ നേരില്‍ കണ്ടിട്ടുപോലുമില്ലാത്ത 77കാരനുമായി പ്രണയത്തിലായി 20കാരി. മ്യാന്‍മര്‍ സ്വദേശിയും ബര്‍മീസ് വിദ്യാര്‍ത്ഥിനിയായ ജോയും ഇംഗ്ലണ്ട് സ്വദേശിയും സംഗീത നിര്‍മ്മാതാവ് ഡേവിഡുമാണ് പ്രണയിക്കാന്‍ പ്രായമൊരു തടസ്സമല്ലെന്ന് പറയുന്നത്. ...

- more -

The Latest