ഈ ബർഗറിൽ സ്വർണ്ണമുണ്ട്; പക്ഷെ വാങ്ങണമെങ്കില്‍ വില കേട്ട് ബോധം കെടരുത്

ബർഗർ കഴിക്കാത്തവർ ചുരുക്കമാണ്. എന്നാൽ ഒരു ബർഗർ കഴിക്കാൻ ലോൺ എടുക്കേണ്ടി വന്നെങ്കിലോ? അത്തരത്തിൽ നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത വിലയിലുള്ള ബർഗറുകൾ ലോകത്ത് പലയിടങ്ങളിലും അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം ബർഗറുകളുടെ വില കുറച്ചിരിക്കുകയാണ്...

- more -