ആരാണ് ആ ഭാഗ്യവാൻ.? ക്രിസ്മസ്-ന്യൂ ഇയർ ബംബർ 20 കോടി കണ്ണൂരിന്; രണ്ടാം സമ്മാനം 20 പേർക്ക്..

ക്രിസ്മസ്-ന്യൂ ഇയർ ബംബർ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. ഒന്നാം സമ്മാനം ഭാഗ്യശാലിയ്ക്ക് 20 കോടി രൂപയാണ് ലഭിക്കുന്നത്. XD 387132 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം നേടുന്ന 20 പേർക്ക് ഓരോ കോടി രൂപ വീതമാണ് ലഭിക്കുന്നത്. രണ...

- more -