ബുള്ളി ബായ് ആപ്ലിക്കേഷനിലൂടെ മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം; അക്കൗണ്ട് ബ്ലോക്ക് ചെയ്തതായി കേന്ദ്ര ഐ.ടി മന്ത്രി

രാജ്യത്ത് മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ വീണ്ടും വിദ്വേഷ പ്രചരണം. വലിയ വിവാദങ്ങള്‍ സൃഷ്ടിച്ച സുള്ളി ഡീല്‍സിന് ശേഷമാണ് ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലൂടെയും മുസ്‌ലിം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടക്കുന്നത്. സംഭവം വിവാദമായതോടെ ബുള്ളി ബായ് അക...

- more -