കൊച്ചിയിലെ ലുലുമാളിൽ നിന്ന് തുണിസഞ്ചിയിൽ പൊതിഞ്ഞ് ട്രോളിയിൽ ഉപേക്ഷിച്ച നിലയില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി

കൊച്ചിയില്‍ ഇടപ്പള്ളിയിലെ ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. ലുലു മാളിലെ ജീവനക്കാരാണ് തോക്ക് കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചു. സംഭവത്തിൽ അന്വേഷണ...

- more -
കാസർകോട് റെയില്‍വേ സ്റ്റേഷന് സമീപം ഓവുചാലില്‍ ഉപേക്ഷിച്ച നിലയിൽ തോക്കുകളും തിരകളും കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പോലീസ്

കാസര്‍കോട് തളങ്കര റെയില്‍വേ സ്റ്റേഷന്‍ റോഡ് പരിസരത്തു നിന്നും രണ്ട് പഴയ തോക്കുകളും ഉണ്ടകളും കണ്ടെത്തി. തുരുമ്പെടുത്ത് ദ്രവിച്ച നിലയിലുള്ള രണ്ട് കൈത്തോക്കുകളും ആറ് തിരകളും ആണ് കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടാണ് തോക്കുകള്‍ കണ്ടെത്തിയത്. ...

- more -
കേരളാ പോലീസിലെ വെടിയുണ്ട കാണാതായ സംഭവം; സി.ബി.ഐ അന്വേഷിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി

പോലീസില്‍ നിന്നും വെടിയുണ്ട കാണാതായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാകില്ലെന്നും കോടതി പറഞ്ഞു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടക്കുന്നുണ്ടല്ലോ എന്നും കോടതി ചോദിച്ചു. ...

- more -

The Latest