ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് ഉപ്പള സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു; അപകട മരണത്തിൽ ഉപ്പളയും പ്രദേശവും കണ്ണീരിലായി

ഉപ്പള / കാസർകോട്: മംഗളൂരുവില്‍ ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് ഉപ്പള സ്വദേശിയായ വിദ്യാര്‍ത്ഥി മരിച്ചു. ഉപ്പള മണ്ണംകുഴിയിലെ നൂര്‍ മുഹമ്മദിൻ്റെയും താഹിറയുടെയും മകന്‍ മുഹമ്മദ് ഇഷാദ് (21) ആണ് മരിച്ചത്. മംഗളൂരു ശ്രീദേവി കോളേജിലെ വിദ്യാര്‍ത്ഥിയാണ...

- more -

The Latest