പ്രൗഢമായി സഅദിയ്യ ഖത്മുല്‍ ബുഖാരി സംഗമം ; സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമാ നേതൃത്വം നല്‍കി

ദേളി/ കാസർകോട് : വിശുദ്ധ ഗ്രന്ഥമായ സഹീഹുല്‍ ബുഖാരി ക്ലാസിന് സമാപനം കുറിച്ച് കൊണ്ട് നടന്ന ഖത്മുല് ബുഖാരി സംഗമത്തിന് സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കി. ശരീഅത്ത് കോളേജ് പ്രിന്‍സിപ്പല്‍ എ. പി അബ്ദുല്ല മുസ്ലിയാര്...

- more -

The Latest