ബോവിക്കാനത്തെ ജല സംഭരണി നോക്കുകുത്തിയാകുന്നു; ബലക്ഷയം പരിശോധിച്ച് കമ്മീഷൻ ചെയ്യണം; മുളിയാർ പീപ്പിൾസ് ഫോറം

മുളിയാർ(കാസർഗോഡ്): ബോവിക്കാനം ടൗണിൽ നിർമ്മിച്ച ജല സംഭരണി ഉടൻ കമ്മീഷൻ ചെയ്യണമെന്ന് മുളിയാർ പീപ്പിൾസ് ഫോറം യോഗം ആവശ്യപ്പെട്ടു. മുളിയാറിലെ മുഴുവൻ പ്രദേശങ്ങളിലേക്കും ശുദ്ധജലം ലഭ്യമാക്കണമെന്നാണ് ആവശ്യം. പത്ത് വർഷം മുമ്പ് കോടികൾ മുടക്കി കേരള വാട്ടർ...

- more -