നിയമ ഭേദഗതി പാസാക്കി; 3000 ചതുരശ്ര അടിക്ക് മുകളില്‍ ഇനി അധിക കെട്ടിട നികുതി

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരും ഹൈക്കോടതിയും റദ്ദാക്കിയ കെട്ടിട ആഡംബര നികുതി, അധിക നികുതിയെന്ന പേരില്‍ ഇനി സര്‍ക്കാര്‍ പിരിക്കും. ഇതിന് അധികാരം നല്‍കുന്ന നിയമഭേദഗതി വ്യാഴാഴ്‌ച നിയമസഭ പാസാക്കി. മൂവായിരം ചതുരശ്ര അടിക്ക് മുകളിലാണ് ബാധകം. ത...

- more -

The Latest