സ്ത്രീയാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കി കാസര്‍കോട് നഗരസഭ; വഴിയിടം ടെക്ക് എ ബ്രേക്ക് കെട്ടിടത്തിൻ്റെ പണി അന്തിമഘട്ടത്തില്‍

കാസർകോട്: യാത്രക്കാരായ സ്ത്രീകള്‍ക്കായി വഴിയിടം ടേക്ക് എ ബ്രേക്ക് പദ്ധതിയുമായി കാസര്‍കോട് നഗരസഭ. സ്ത്രീ യാത്രക്കാര്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്കുമായാണ് അത്യാധുനിക സൗകര്യത്തോടെയുള്ള കെട്ടിടം നിര്‍മിക്കുന്നത്. സ്ത്രീകള്‍ക്ക് കൂടു...

- more -
സ്വന്തം കെട്ടിടം യാഥാര്‍ഥ്യമാകുന്നു; കോടോത്ത് ഐ.ടി.ഐ കെട്ടിടത്തിന് 6.9 കോടി അനുവദിച്ചു

കാസർകോട്: മലയോരത്തെ വിദ്യാഭ്യാസ മേഖലയിലെ വികസനത്തിനു പൊന്‍തൂവലായി കോടോത്ത് ഗവണ്‍മെന്റ് ഐ.ടി.ഐക്ക് സ്വന്തം കെട്ടിടം യാഥാര്‍ഥ്യമാകുന്നു. ഐ.ടി.ഐ കെട്ടിടനിര്‍മാണത്തിന് 6.09 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ച് ഭരണാനുമതിയായി. 2021-22 ലെ സംസ്ഥാന ബജറ്റില...

- more -
കാസർകോട് വികസന പാക്കേജ്: വിദ്യാലയങ്ങള്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് 11.56 കോടി രൂപ അനുവദിച്ചു

കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണത്തിന് ഭരണാനുമതിയായി. ജി.എച്ച്എസ് ചാമുണ്ഡിക്കുന്ന്, ജി.എച്ച്എസ് കാലിച്ചാനടുക്കം, ജി.എച്ച്എസ് ബളാല്‍, ജി.എച്ച്എസ്എസ് ചന്ദ്രഗിരി, ജി.എച്ച്എസ്...

- more -
കാറ്റും ഭൂകമ്പവും ഇല്ല; 980 അടി ഉയരമുള്ള ചൈനയുടെ ആകാശഗോപുരം കുലുങ്ങി വിറച്ചു; കാരണം തേടി ശാസ്ത്രലോകം

980 അടി ഉയരമുള്ള ചൈനയുടെ ആകാശഗോപുരം കുലുങ്ങി വിറച്ചു. ഭൂകമ്പം ഇല്ലാതെ കെട്ടിടം ശക്തമായി കുലുങ്ങിയതോടെ മാളിലുണ്ടായിരുന്നവര്‍ പരിഭ്രാന്തിയിലായി. 79 നിലകളുള്ള കെട്ടിടത്തില്‍ നിന്നും നിമിഷ നേരം കൊണ്ട് ജനത്തെ ഒഴിപ്പിക്കുകയും ചെയ്തു. ചൈനയിലെ ഷെന്‍സ...

- more -
നീലേശ്വരം നഗരസഭയിൽ റോഡ് വികസനത്തിന് നഗര പ്രദേശത്ത് ഭൂമി വിട്ടുനല്‍കുന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണത്തിന് ഇളവുകള്‍

കാസർകോട്: നീലേശ്വരം നഗരസഭയിലെ രാജാ റോഡ് നവീകരണത്തിനും, നീലേശ്വരം-എടത്തോട് റോഡ് വികസനത്തിനും വേണ്ടി ഭൂമി സൗജന്യമായി വിട്ടുനല്‍കുന്ന സ്ഥല ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കിയതിന് ശേഷമുള്ള ഭൂമിയിലുള്ള കെട്ടിടം നവീകരിക്കുന്നതിനും, പുതിയ കെട്ടിടം പണിയുന്നത...

- more -
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ആ​ഹ്വാ​ന​മേ​റ്റെ​ടു​ത്തു ദീ​പം തെ​ളി​യി​ക്ക​ലി​നി​ടെ പ​ട​ക്കം പൊ​ട്ടി​ച്ചു; കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു

കോവിഡ് സൃഷ്ടിച്ച ഇരുട്ടിനെ വെളിച്ചത്തിന്‍റെ ശക്തികൊണ്ടു നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ദീ​പം തെ​ളി​യി​ക്ക​ലി​നി​ടെ പ​ട​ക്കം പൊ​ട്ടി​ക്ക​വേ കെ​ട്ടി​ട​ത്തി​ന് തീ​പി​ടി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ലാ​ണ് സം​ഭ​വം...

- more -