രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം ആയിരം കടന്നു; ആവശ്യപ്പെട്ടാല്‍ അതിവേഗ ആശുപത്രികള്‍ നിര്‍മിക്കാന്‍ സഹായിക്കാമെന്ന് ഇന്ത്യയോട് ചൈന

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്ന സാഹചര്യത്തില്‍ സഹായ വാഗ്ദാനവുമായി ചൈന. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി താത്കാലിക ആശുപത്രികള്‍ നിര്‍മിക്കാന്‍ ഇന്ത്യയെ സഹായിക്കാമെന്നാണ് ചൈനയുടെ വാഗ്ദാനം. ഇന്ത്യയില്‍ വൈറസ് ബാധ അനിയന്ത്രിതമായി ...

- more -

The Latest