ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റി; കുപ്പായം മാറുന്നത് പോലെ മുന്നണി മാറിയ ചരിത്രം ലീഗിനില്ല; പി.കെ കുഞ്ഞാലിക്കുട്ടി

ലീഗിനെ പ്രശംസിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. കുപ്പായം മാറുന്നത് പോലെ മുന്നണി മാറിയ ചരിത്രം മുസ്‌ലിം ലീഗിനില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് യു.ഡി.എഫിൻ്റെ അവിഭാജ്യ ഘടകമാണ്. പ്രശംസകള്‍ ...

- more -
ബഫർസോണിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി; എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ

ബഫർസോണിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെയാണ് യോഗം. റവന്യൂ, വനം, തദ്ദേശ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും പങ്കെടുക്കും. ഉന്നതതലയോഗത്തിൽ ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് വനംമന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. ...

- more -
സർക്കാരിനെതിരായ പ്രചാരവേലകൾ അവസാനിപ്പിക്കണം; ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർസോൺ നടപ്പാക്കു: സി.പി.എം

ബഫർസോൺ വിഷയത്തിൽ തെറ്റായ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് സി.പി.എം. ജനങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചേ ബഫർസോൺ നടപ്പാക്കു. ഉപഗ്രഹ സർവ്വേ ഭാഗികമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാരിനെതിരായ പ്രചാരവേലകൾ അവസാനിപ്പിക്കണമെന്നും സി.പി.എം വ്യക...

- more -