കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു; ദേലംപാടിയില്‍ വന്യമൃഗങ്ങളുടെ ശല്യവും ആക്രമണവും വര്‍ദ്ധിക്കുന്നതായി നാട്ടുകാര്‍; മുഖം തിരിച്ച് അധികൃതര്‍

കാസർകോട്: ദേലംപാടി പഞ്ചായത്തിലെ കൊട്ട്യാടി ജംഗ്ഷനില്‍ നിന്നും ആഡൂര്‍ ഭാഗത്തേക്ക് പോവുന്ന റോഡിലെ ആദ്യത്തെ വളവില്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു. പള്ളങ്കോട്ടെ പൊയില്‍ അബ്ദുല്ലയുടെ മകന്‍ സമീറിനെയാണ് കാട്ടുപോത്ത് ആക...

- more -

The Latest