ബഡ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള സമിതികള്‍ ശക്തിപ്പെടുത്തും; ജില്ലാ വികസന സമിതി യോഗം

കാസർകോട്: ജില്ലയിലെ ബഡ്സ് സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും വിലയിരുത്തുന്നതിനും ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലുമുള്ള സമിതികള്‍ കൂടുതല്‍ ശക്തിപ്പെടുത്താനും ബഡ്സ് സ്‌കൂളുകളിലെ പി.ടി.എ പ്രവര്‍ത്തനം ഊര്‍ജ്ജസ്വലമാക്കാനും ജി...

- more -
നീലേശ്വരം നഗരസഭാ ബഡ്‌സ് സ്‌കൂളിന് പുതിയ കെട്ടിടം; കാസർകോട് വികസന പാക്കേജിൽ അനുമതിയായി

നീലേശ്വരം നഗരസഭയുടെ ചിറപ്പുറത്തെ പ്രത്യാശ ബഡ്‌സ് സ്‌കൂളിന് കാസർകോട് വികസന പാക്കേജിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ അനുമതിയായി. നീലേശ്വരം നഗരസഭ ചിറപ്പുറത്ത് അനുവദിച്ച 40 സെൻറ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുന്നത്....

- more -
ബഡ്സ് സ്കൂൾ കുട്ടികൾക്കൊപ്പം മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു.

മുളിയാർ/ കാസർകോട്: ബോവിക്കാനം തണൽ ബഡ്സ് സ്കൂൾ കുട്ടികൾക്ക് മധുരം വിതരണം ചെയ്ത് മല്ലം വാർഡ് മുസ്‌ലിം ലീഗ്കമ്മിറ്റി മുസ്‌ലിം ലീഗ് സ്ഥാപക ദിനം ആഘോഷിച്ചു. അബൂദാബിപഞ്ചായത്ത് കെ.എം.സി.സി. പ്രസിഡണ്ട് മൊട്ട അബ്ദുൽ ഖാദർ പരിപാടി ഉദ്ഘാടനം ചെയ്തു. ...

- more -

The Latest