ബജറ്റ് 2023; പെട്രോൾ ഡീസൽ വാഹനം വില കൂടും; മദ്യത്തിനും കൂടി, വൈദ്യുതി തീരുവയും ഭൂമിയുടെ ന്യായവിലയും കൂട്ടി, സംസ്ഥാനത്തെ ഹെൽത്ത് ഹബ്ബാക്കും

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ചു. പെട്രോളിനും ഡീസലിനും മദ്യത്തിനും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തി. വൈദ്യുതി തീരുവ കൂട്ടി. ഭൂമിയുടെ ന്യായവിലയും വർധിപ്പിച്ചു. ബജറ്റ് പകൽകൊള്ളയെന്ന് പ്രതിപക്ഷം പ്രതികരിച്ചു....

- more -

The Latest