മഞ്ചേശ്വരത്തെ സമ്പൂര്‍ണ്ണ ഭിന്നശേഷി സൗഹൃദ ബ്ലോക്ക് പഞ്ചായത്താക്കി മാറ്റും; ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

കാസർകോട്: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 33,14,82, 627 രൂപ വരവും 32,40,30, 460 രൂപ ചിലവും 74, 52, 167 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ് പി.കെ.മുഹമ്മദ് ഹനീഫ് അവതരിപ്പിച്ചു. ഭിന്നശേഷിക്കാര്‍ക്കു...

- more -
ലോകത്ത് നടക്കുന്നത് കാണാതെ സംസ്ഥാന സര്‍ക്കാരിനെ മാത്രം വിമര്‍ശിച്ചാല്‍ മതിയോ; രണ്ടാം പിണറായി സർക്കാരിന് അഹങ്കാരമില്ല; ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രിയുടെ മറുപടി ഇങ്ങനെ

സാമ്പത്തികരംഗത്ത് ലോകമാകെ വലിയ പ്രതിസന്ധി ഘട്ടത്തിലാണ്.ഇവിടെ ബജറ്റിന്‍ മുകളില്‍ ഉള്ള ചര്‍ച്ചയില്‍ രാഷ്ട്രീയത്തിൻ്റെ അതിപ്രസരം ഇത്രയധികം ഉണ്ടാകുമെന്ന് കരുതിയില്ലെന്ന് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. രാഷ്ട്രീയമായ ചേരിതിരിവുകള്‍ ഉണ്ടെങ്കിലും പൊതു...

- more -
‘ഞാൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ല’; ബജറ്റിനെതിരെ തീപാറും സമരം നയിക്കുമെന്ന് കെ. സുധാകരൻ

ഹർത്താൽ എന്ന സമര മുറക്ക് കോൺഗ്രസ് എതിരാണെന്നും താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. സംസ്ഥാനത്ത് ഇനി ഹർത്താൽ നടത്തില്ലെന്ന് പറഞ്ഞ സുധാകരൻ ബജറ്റിനെതിരെ തീപ്പാറുന്ന സമരം നയ...

- more -
ആരോഗ്യ മേഖലയിലെ സമഗ്ര പുരോഗതി; തൊഴില്‍ മേഖലക്ക് ഊന്നല്‍ ; സമഗ്രവികസനം ലക്ഷ്യംവെച്ച്കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

കാസർകോട്: കോവിഡാനന്തരം നാട് അഭിമുഖീകരിക്കുന്ന തൊഴില്‍ പ്രശ്‌നത്തിന് പരിഹാരം ലക്ഷ്യമിട്ട് പരമാവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ള കാഞ്ഞങ്ങാട് ബ്ലോക്ക്പഞ്ചായത്തിൻ്റെ 2022 - 23 വര്‍ഷത്തെ ബഡ്ജറ്റ് ബ്ലോക്ക...

- more -
ഈസ്റ്റ് എളേരിയിലും പേപ്പര്‍ രഹിത ബജറ്റ് അവതരണം; അടിസ്ഥാന സൗകര്യമേഖലയ്ക്ക് ഉയര്‍ന്ന പ്രാധാന്യം; കാര്‍ഷിക, വിനോദ സഞ്ചാര മേഖലകള്‍ക്ക് മുന്‍തൂക്കം

കാസർകോട്: അടിസ്ഥാന സൗകര്യമേഖലയ്ക്ക് ഉയര്‍ന്ന പ്രാധാന്യത്തോടെയും ഉല്‍പാദന സേവന, വികസന , ടൂറിസം മേഖലകളില്‍ തുല്യമായ പരിഗണന നല്‍കി ഈസ്റ്റ് എളേരി വാര്‍ഷിക ബജറ്റ് വൈസ് പ്രസിഡന്റ് ഫിലോമിന ജോണി ആക്കാട്ട് അവതരിപ്പിച്ചു. പേപ്പര്‍ രഹിതമായി ലാപ്ടോപ് ഉപയ...

- more -
ചിത്താരിപ്പുഴയുടെ സംരക്ഷണത്തിനായി 2,00,000 രൂപ; ശുചിത്വ മാലിന്യ സംസ്‌കരണത്തിനും ടൂറിസം മേഖലയ്ക്കും മുന്‍തൂക്കം; അജാനൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു

കാസർകോട്: ശുചിത്വ-മാലിന്യ സംസ്‌കരണത്തിന് മുന്‍തൂക്കം നല്‍കി അജാനൂര്‍ ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡണ്ട് കെ സബീഷ് അവതരിപ്പിച്ചു. ശുചിത്വ - മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 51,00,000 രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. ഗാര്‍ഹിക...

- more -
ഇക്കുറി പൂർണമായും കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ; പ്രത്യേക ആപ് വികസിപ്പിച്ചു

ഇത്തവണ പൂർണമായും കടലാസ് രഹിത ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായി ആൻഡ്രോയിഡ്, ഐ.ഒ.എസ് സ്മാർട്ഫോണുകൾക്കായി പ്രത്യേക ആപ് വികസിപ്പിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാം. ...

- more -
സംസ്ഥാന ബജറ്റിന്‍റെ പുറംതാള്‍ ചിത്രം ഇരിയണ്ണിയിലെ ഒന്നാം ക്ലാസുകാരന്‍റെ

കാസർകോട്: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രസംഗത്തിന്‍റെ പുസ്തക പുറംചട്ടയിലുള്ളത് ഇരിയണ്ണിയിലെ വി. ജീവന്‍ എന്ന കൊച്ചുമിടുക്കന്‍ വരച്ച ചിത്രം. ജെന്‍ഡര്‍ ബജറ്റിന്‍റെ ചിത്രവും ഈ മിടുക്കന്റേതു തന്നെ. ഇരിയണ്ണി എല്‍.പി സ്‌കൂള്‍ ഒന...

- more -
മീഡിയ അക്കാദമിക്ക് അഞ്ചു കോടി രൂപ; കേരളാ ബജറ്റും മാധ്യമ മേഖലയും

ജേർണലിസ്റ്റ്, നോൺ ജേർണലിസ്റ്റ് പെൻഷനുകൾ 1000 രൂപ വീതം വർദ്ധിപ്പിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പത്ര പ്രവർത്തക ആരോഗ്യ ഇൻഷുറൻസിനുള്ള സംസ്ഥാന സഹായം 50 ലക്ഷമായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്കുള്ള സർക്കാർ കുടിശ്ശിക ബില്ലുകൾ തയ്യാ...

- more -
ബജറ്റിലെ തൊഴിൽ പ്രഖ്യാപനം നടപ്പിലാക്കാൻ തമിഴ്നാട്ടിൽ നിന്ന് ആളെ കൊണ്ടുവരേണ്ടി വരും; പരിഹാസവുമായി രമേശ് ചെന്നിത്തല

കേരള ബജറ്റിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പൊള്ളയായ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളതെന്ന് ചെന്നിത്തല പറഞ്ഞു. ബജറ്റ് എന്ന പ്രക്രിയയെ തന്നെ ധനമന്ത്രി പ്രഹസനമാക്കിയെന്ന് ചെന്നിത്തല കുറ്റപ...

- more -

The Latest