ഈജിപ്തിൽ കണ്ടെത്തിയ ബുദ്ധപ്രതിമയ്ക്ക് പ്രത്യേകതകളേറെ; ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വെളിപ്പെടുത്തുന്നതെന്ന് ഗവേഷകർ

അദ്ഭുതങ്ങളുടെ നാടാണ് ഈജിപ്ത്. ചരിത്രവും കഥകളും കെട്ടുകഥകളുമായി ഈജിപ്ത് എന്നും സഞ്ചാരികളെ വിസ്മയിപ്പിക്കുന്നു. അടുത്തിടെ ഈജിപ്തിൽ കണ്ടെത്തിയ ഒരു ബുദ്ധപ്രതിമ ഗവേഷകരുടെ മുമ്പിൽ വിജ്ഞാനത്തിൻ്റെ മഹാജാലകങ്ങളാണു തുറന്നിടുന്നത്. ചെങ്കടലിൻ്റെ തീരത്തുള...

- more -

The Latest