ഗുസ്തിക്കാരനിൽ നിന്ന് രാഷ്ട്രീയ ഗോദയിലെ നേതാജിയിലേക്ക്; മുലായം സിംഗ് യാദവിൻ്റെ ജീവിതം വല്ലാത്തൊരു കഥയാണ്

മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ അന്തരിച്ച മുലായം സിംഗ് യാദവ്. ഈ മാസം ആദ്യം, ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ യൂണിറ്റിലേക്ക് മാറ്റി ചികിത്സയിലായിരുന്നു...

- more -

The Latest