രാജ്യ തലസ്ഥാനത്ത് 15 ബി.എസ്.എഫ് ജവാന്മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഡല്‍ഹിയില്‍ 15 ബി.എസ്.എഫ് ജവാന്മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഡല്‍ഹി പോലീസിനൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി ബി.എസ്.എഫ് അറിയിച്ചു. ബി.എസ്.എഫിന്‍റെ 126, 178 ബറ്റാലിയനിലുള്ള ജവന്മാരെയാണ് ജമാ മസ്ജിദ്,...

- more -