കയ്യും കാലും തല്ലിയൊടിക്കണമെന്ന് സ്വന്തം പിതാവ്; പാകിസ്ഥാന് ജയ് വിളിച്ച യുവതിക്ക് നക്സല്‍ ബന്ധമെന്ന് കർണാടക മുഖ്യമന്ത്രി; പൗരത്വ ഭേദഗതി നിയമത്തിനെതിരേ പ്രസംഗിക്കുമ്പോൾ രാജ്യ സ്നേഹം മറന്ന പെൺകുട്ടി പുലിവാൽ പിടിച്ചു; ഇപ്പോഴത്തെ അവസ്ഥ

ബെംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരേയുള്ള പ്രതിഷേധത്തിനിടെ വേദിയില്‍ കയറി പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവതിക്ക് നക്സല്‍ ബന്ധങ്ങളെന്ന് സ്ഥിരീകരണവുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. അമൂല്യ ലിയോണ എന്ന വിദ്യാര്‍ത്ഥിനിയാണ് പാകിസ്ഥാന്...

- more -

The Latest