സ്ത്രീയെ വേണമെന്ന ആവശ്യത്തില്‍ ഷാഫിക്ക് ഓമന വയോധികയെ വീട്ടിലെത്തിച്ചു; ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ പ്രതിയുടെ മറ്റൊരു ക്രൂരതയും പുറത്ത്

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലിക്കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷാഫി ഉള്‍പ്പെട്ട ചെമ്പറക്കി പീഡനക്കേസില്‍ പ്രത്യേകസംഘം അന്വേഷണം തുടങ്ങുന്നു. കൂട്ടുപ്രതികളായ പങ്കോട് ആശാരിമൂലയില്‍ മനോജ് (44), ഇയാളുടെ മാതാവ് ഓമന (62) എന്നിവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്...

- more -