ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൻ്റെ ചരിത്രത്തിൽ ആദ്യം; ഇന്ത്യയുടെ മണിക ബത്ര വെങ്കലം നേടി

ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് വെങ്കലം. ഇന്ത്യൻ താരം മണിക ബത്രയാണ് വെങ്കല മെഡൽ നേടിയത്. ഏഷ്യൻ കപ്പ് ടേബിൾ ടെന്നീസിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മണിക ബത്ര. ലോകറാങ്കിങ്ങിൽ 44ാം സ്ഥാനത്തായിരുന്നു മണിക ബത്ര. ലോക ആറാം നമ്പർ താരമായ...

- more -

The Latest