മോര്‍ബി തൂക്കുപാലം അപകടം; മരണസംഖ്യ 141 ആയി ഉയര്‍ന്നു, മരണപ്പെട്ടവരില്‍ ബി.ജെ.പി എം.പിയുടെ കുടുംബത്തിലെ 12 പേര്‍

ന്യൂഡല്‍ഹി: ഗുജറാത്തില്‍ തൂക്കുപാലം തകര്‍ന്ന് ഉണ്ടായ അപകടത്തില്‍ മരണസംഖ്യ ഉയര്‍ന്നു. ഇതുവരെ 141 മരണപ്പെട്ടതായി റിപ്പോര്‍ട്ട്. മോര്‍ബിയില്‍ തകര്‍ന്നത് ബ്രിട്ടീഷ് ഭരണകാലത്തെ പാലമാണ്. അഞ്ചുദിവസം മുമ്പ് പുനര്‍നിര്‍മ്മാണം നടത്തിയിരുന്നു. അപകടത്തിന...

- more -
തെരഞ്ഞെടുപ്പ് സമയത്ത് പാലം തകര്‍ന്നത് ദൈവത്തിൻ്റെ സന്ദേശം; മോദിയുടെ പ്രസംഗം കുത്തിപ്പൊക്കി നെറ്റിസണ്‍സ്

ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പാലം തകര്‍ന്ന് 141 പേര്‍ മരിച്ചതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ പ്രസംഗം കുത്തിപ്പൊക്കി നെറ്റിസണ്‍സ്. 2016ലെ തെരഞ്ഞെടുപ്പ് പ്രചാരണ സമ...

- more -

The Latest