കേന്ദ്ര നടപടി ഹൈക്കോടതി തടഞ്ഞു; മീഡിയാ വൺ തത്സമയ സംപ്രേക്ഷണം പുനരാരംഭിച്ചു

മീഡിയവൺ സംപ്രേക്ഷണവകാശം തടഞ്ഞ കേന്ദ്ര സർക്കാർ നടപടി നടപ്പാക്കുന്നത് ഹൈക്കോടതി തടഞ്ഞതിനു പിന്നാലെ തത്സമയ സംപ്രേക്ഷണം പുനരാരംഭിച്ചു. രണ്ടു ദിവസത്തേക്കാണ് കേന്ദ്രനടപടി ഹൈക്കോടതി തടഞ്ഞത്. ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് ഇടക്കാല ഉത്തരവ്. ...

- more -

The Latest