കൊറോണയെ ചെറുക്കാന്‍ ‘ ആന്‍റി കൊറോണ ജ്യൂസ്’; വര്‍ക്കലയില്‍ ജ്യൂസ് വില്‍പ്പന നടത്തിയ വിദേശിയെ പോലീസ് പിടികൂടി താക്കീത് നല്‍കി

വര്‍ക്കലയില്‍ ആന്‍റി കൊറോണ ജ്യൂസ് എന്ന പേരില്‍ ജ്യൂസ് വില്‍പ്പന നടത്തിയ വിദേശിയെ പോലീസ് പിടികൂടി താക്കീത് നല്‍കി. വര്‍ക്കല ഹെലിപ്പാഡിന് സമീപം ഭക്ഷണശാലയ്ക്ക് മുന്നില്‍ ‘ആന്റി കൊറോണ വൈറസ് ജ്യൂസ്’ എന്ന ബോര്‍ഡ് സ്ഥാപിച്ച ഉടമയായ വിദേശിയെയാണ് വര്‍ക...

- more -

The Latest