ചോളന്മാരുടെ കാലഘട്ടിൽ ഹിന്ദു മതം എന്ന പ്രയോഗം ഇല്ല; ബ്രിട്ടീഷുകാർ ഉപയോഗിച്ച പ്രയോഗമാണ് ‘ഹിന്ദു ‘: കമൽ ഹാസൻ

പൊന്നിയിൻ ശെൽവൻ എന്ന സിനിമയിൽ രാജരാജ ചോളനെ ഹിന്ദു രാജാവായി അവതരിപ്പിച്ചുവെന്ന സംവിധായകൻ വെട്രിമാരൻ്റെ പരാമർശത്തിൽ പിന്തുണയുമായി നടൻ കമൽ ഹാസൻ. ചോളന്മാരുടെ കാലഘട്ടിൽ ഹിന്ദു മതം എന്ന പ്രയോഗം ഇല്ല, ആ കാലത്ത് ബ്രിട്ടീഷുകാർ ഉപയോഗിച്ച പ്രയോഗമാണ് ഹിന...

- more -

The Latest