വീട് പരിപാലിക്കുന്ന സേവകര്‍ക്ക് നല്‍കുന്ന ഒരു വർഷത്തെ ശമ്പളം 1.94 കോടി രൂപ; കുളിക്കാന്‍ ചെലവാക്കുന്നത് കോടിക്കണക്കിന് രൂപ; ഇത് 39 കാരിയായ കമലിയ എന്ന യുവതി

കമലിയ സഹൂരിന്‍റെ ജീവിതശൈലി മറ്റുള്ളവരിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതിനാലാണ് അവർ വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. 39 കാരിയായ കമലിയ കുളിക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിക്കുന്നു. കുളിക്കാൻ മാത്രം കോടിക്കണക്കിന് രൂപ ചിലവാക്കുന്ന കമാലിയ ...

- more -