വ്യാപാര സംരക്ഷണ യാത്രയ്ക്ക് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം; ഫെബ്രുവരി 13ന് തിരുവനന്തപുരത്ത് സമാപിക്കും, പതിനായിര കണക്കിന് ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളാണ് പുതിയ നിയമങ്ങൾ

കാസര്‍കോട്: ചെറുകിട വ്യാപാര മേഖലയെ തകര്‍ക്കുന്ന കേന്ദ്ര- കേരള സര്‍ക്കാര്‍ നടപടികള്‍ക്ക് എതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡണ്ട് രാജു അപ്‌സര നയിക്കുന്ന വ്യാപാര സംരക്ഷണ യാത്രയ്ക്ക് കാസര്‍കോട്ട് ഉജ്ജ്വലതുടക്കം. കേന്ദ്ര- കേരള സ...

- more -

The Latest