വിക്രം ലാൻഡര്‍ ചന്ദ്രനില്‍ ഇറങ്ങിയപ്പോള്‍ ചുറ്റും തിളക്കമുള്ള വലയം; പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആ‌ര്‍.ഒ

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ മൂന്നില്‍ നിന്ന് ലഭിച്ച പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ഐ.എസ്.ആ‌ര്‍.ഒ. ചന്ദ്രയാൻ മൂന്നിലെ ഏറ്റവും പ്രധാന ഭാഗമായ വിക്രം ലാൻഡര്‍ ചന്ദ്രൻ്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങിയപ്പോള്‍ ടണ്‍ കണക്കിന് പൊടിപടലങ്ങ...

- more -