Trending News
ശോഭനയുടെ നൃത്ത രാവിലലിഞ്ഞ് ബേക്കല്‍; ബുധനാഴ്‌ച ഓള്‍ഡ് ഈസ് ഗോള്‍ഡ്, സംസ്‌കാരിക സദസില്‍ കവി സി.എം വിനയചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി
ബേക്കല്‍ / കസർകോട്: ബേക്കല്‍ ബീച്ച് ഫെസ്റ്റ് രണ്ടാം സീസണിലെ അഞ്ചാം നാളില്‍ പത്മശ്രീ ശോഭനയുടെ നൃത്തച്ചുവടുകള്‍ക്ക് ബേക്കലിൻ്റെ സായാഹ്നം സാക്ഷ്യം വഹിച്ചു. നിരവധിയാളുകളാണ് നൃത്തവിരുന്ന് ആസ്വദിക്കാന്‍ എത്തിയത്. ചൊവാഴ്‌ച വൈകിട്ട് നടന്ന സംസ്‌കാരിക ...
- more -Sorry, there was a YouTube error.