ബ്രിഡ്ജ് കോഴ്സ് സെന്ററുകള്‍ സജീവമാകുന്നു; കാസർകോട് ഓണ്‍ലൈന്‍ ക്ലാസുകളുടെ കന്നട പരിഭാഷ നല്‍കി കുടുംബശ്രീ ജില്ലാമിഷന്‍

കാസര്‍കോട്: പട്ടിക വര്‍ഗ്ഗ കോളനികളിലെ കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്താന്‍ കുടുംബശ്രീ ആവിഷ്‌ക്കരിച്ച പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച ബ്രിഡ്ജ് കോഴ്സ് സെന്ററുകളുടെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചു. ജില്ലയിലെ ട്രൈബല്‍...

- more -

The Latest