കാസർകോട്ടെ പുണ്ടൂർ ശാസ്‌താംകോട് പാലം തകർന്നുണ്ടായ അപകടം; പാലത്തിലുണ്ടായിരുന്നത് 2 കുട്ടികൾ ഉൾപ്പടെ 6 പേർ; പരിക്കേറ്റ ഒരു സ്ത്രീയുടെ കാലിന് ശസ്ത്രക്രിയ; സ്ഥിരം പാലം നിർമിച്ചു നൽകാത്ത ഭരണകൂടത്തിനെതിരെ പ്രതിഷേധം

കാറഡുക്ക / കാസർകോട് : പാലം തകർന്നുവീണ് 2 സ്ത്രീകൾക്ക് ഗുരുതര പരിക്ക്. കാറഡുക്ക ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് പുണ്ടൂർ ശാസ്‌താംകോട് എന്ന പ്രദേശത്തെ തോടിനു കുറുകെയുള്ള കവുങ്ങിൻ പാലമാണ് തകർന്നുവീണത്. സമീപത്തെ അബ്ദുല്ല എന്ന വ്യക്തിയുടെ മരണവുമ...

- more -

The Latest