സർക്കാർ ഉദ്യോഗസ്ഥയായ വധുവിനെ ആവശ്യമുണ്ട്; പോസ്റ്ററും പിടിച്ച് മാർക്കറ്റിൽ യുവാവ്; വീഡിയോ വൈറൽ

ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത് രാജ്യത്തെ തിരക്കേറിയ ഒരു മാർക്കറ്റിൽ വധുവിനെ ആവശ്യമുണ്ട് എന്നുള്ള പോസ്റ്ററും കയ്യിൽ പിടിച്ച് നിൽക്കുന്ന യുവാവാണ്. എനിക്ക് സർക്കാർ ഉദ്യോ​ഗസ്ഥയായ ഒരു വധുവിനെ വേണം. സ്ത്രീധനം ഞാൻ കൊടുത്തോളാം എന്നായിരുന്നു...

- more -
ആദ്യരാത്രി നവ വധുവിനൊപ്പം താമസിച്ചതിന് ശേഷം സ്വര്‍ണവും പണവുമായി വരന്‍ മുങ്ങി

വിവാഹം കഴിഞ്ഞ് ആദ്യരാത്രി നവ വധുവിനൊപ്പം താമസിച്ചതിനു ശേഷം സ്വര്‍ണവും പണവുമായി വരന്‍ മുങ്ങി.കായംകുളം സ്വദേശിയായ വരനെ തേടി അടൂര്‍ പൊലീസ് കായംകുളത്തെത്തി. വധുവിൻ്റെ പിതാവിൻ്റെ പരാതിയില്‍ പൊലീസ് വിശ്വാസ വഞ്ചനക്ക് കേസ് എടുത്തു. കായംകുളം ഫയ...

- more -
വിവാഹവേദിയില്‍ പുകയില ചവച്ച വരനെ കലിപൂണ്ട് അടിച്ച് വധു; ജീവിതം നശിപ്പിക്കുമെന്ന് ഉപദേശവും

വിവാഹവേദിയിലിരിക്കെ പുകയില ചവച്ച വരനെ അടിച്ച് വധുവിന്‍റെ രോഷം. സൈബറിടത്ത് വീഡിയോ ഇപ്പോള്‍ തരംഗമാവുകയാണ്. വിവാഹവേദിയിലെത്തുമ്പോഴാണ് വരന്‍ പുകയില ചവയ്ക്കുന്നത് വധുവിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ചടങ്ങുകള്‍ നടക്കുന്നതിനിടെ വധു രോഷാകുലയാകുന്നുമുണ്ട...

- more -
താലി കെട്ടാനൊരുങ്ങുമ്പോള്‍ വധു കതിര്‍മണ്ഡപത്തില്‍ ബോധം കെട്ട് വീണു; വരന്‍ പേടിച്ചോടി

വിവാഹത്തിന് താലിക്കെടുമ്പോള്‍ കൈ വിറക്കുന്നതൊക്കെ മനുഷ്യ സഹജമായ കാര്യമാണ് എന്നാല്‍ കല്ല്യാണ ചടങ്ങില്‍ വരന്‍ താലി കെട്ടാനൊരുങ്ങുമ്പോള്‍ വധു ബോധം കെട്ട് വീഴുന്നത് കണ്ട് നവവരന്‍ കതിര്‍മണ്ഡപത്തില്‍ നിന്നും ഇറങ്ങി പോകുന്നതാണ് സമൂഹമാധ്യമങ്ങളിലെ ചര്...

- more -
ഞങ്ങള്‍ക്ക് താലി മാത്രം മതി; വധുവിന്റെ വീട്ടുകാര്‍ക്ക് 50 പവന്‍ സ്വര്‍ണം തിരിച്ചു നല്‍കി വരന്‍

സ്ത്രീധനത്തിനെതിരെ പ്രതിഷേധം ഉയരുന്ന സമയത്ത് ആലപ്പുഴയിൽ നിന്ന് മലയാളികളെ തേടിയെത്തിയത് നന്മയുടെ വാർത്ത. വധുവിന്‍റെ വീട്ടുകാര്‍ക്ക് 50 പവന്‍ സ്വര്‍ണം തിരിച്ചു നല്‍കിയാണ് വരന്‍ മാത്യകയായത്. സ്ത്രീധനത്തിന്‍റെ പേരില്‍ പെണ്‍കുട്ടികളുടെ ജീവന്‍ നഷ്ട...

- more -
വധുവിന്‍റെ വീട്ടിലെ വിരുന്നിൽ മട്ടൺ കറി വിളമ്പിയില്ല; വരൻ വിവാഹത്തിൽ നിന്ന് പിന്മാറി

ഒഡീഷയിൽ വിരുന്നിനിടെ മട്ടൺ കറി വിളമ്പാത്തതിനെത്തുടർന്ന് വരൻ വിവാഹത്തിൽ നിന്ന് പിൻമാറി. ഒഡീഷയിലെ സുകിന്ദയിലാണ് സംഭവം. ബുധനാഴ്ച വധുവിന്‍റെ വീട്ടിൽ വിവാഹ ചടങ്ങുകൾക്കായി എത്തിയതായിരുന്നു വരനായ രമാകാന്ത് പത്രയും കുടുംബവും. സുകിന്ദയിലെ ബന്ദഗോൺ ഗ്രാ...

- more -
വിവാഹ ചടങ്ങിനിടെ വധു മരിച്ചു; വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച്‌ വരന്‍

വിവാഹ ചടങ്ങിനിടെ വധു മരിച്ചു, അപ്രതീക്ഷിതമായി മരിച്ച വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച്‌ വരന്‍. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ ബര്‍ത്താനയിലെ സംസപൂരിലാണ് സംഭവം. സുരഭി എന്ന പെണ്‍കുട്ടിയുമായുള്ള മനോജ് കുമാറിന്‍റെ വിവാഹ ചടങ്ങിന്‍റെ അവസാന ഘട്ടത്ത...

- more -
ബോള്‍ഡായിരിക്കുക, വിവാദങ്ങളില്‍ തളരാതിരിക്കുക; ഭാവി വധുവിന് വേണ്ട ഗുണങ്ങളെ കുറിച്ച് ഉണ്ണി മുകുന്ദന്‍

ഇനി മലയാള പ്രേക്ഷകര്‍ കാത്തിരിക്കുന്നത് ഉണ്ണി മുകുന്ദന്‍റെ വിവാഹത്തിന് വേണ്ടിയാണ്. നിരവധി തവണ ഉണ്ണി മുകുന്ദന്‍ പ്രണയത്തിലാണെന്നും വിവാഹിതനാവാന്‍ പോവുന്നതായിട്ടുമൊക്കെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. അതിലൊന്നും സത്യമില്ലെന്ന് താരം തന്നെ വ്യക്തമ...

- more -
വിവാഹം നടക്കാനിരുന്നത് ഇന്ന്; 22കാരിയായ പ്രതിശ്രുത വധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ഇന്ന് വിവാഹം നടക്കാനിരിക്കെ പ്രതിശ്രുത വധുവിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 22കാരിയായ അനുഷ എന്ന യുവതിയെയാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പറപ്പൂക്കാവ് തെക്കൂട്ടയില്‍ അശോകന്‍റെ മകളാണ് അനുഷ. ഇന്നലെ പുലര...

- more -

The Latest